ഇന്ത്യൻ നാഷണൽ കോൺഗ്രസ് പേരാവൂർ മണ്ഡലത്തിന്റെ ആഭിമുഖ്യത്തിൽ നേതൃത്വ ശില്പശാല സംഘടിപ്പിച്ചു



പേരാവൂർ:-ഇന്ത്യൻ നാഷണൽ കോൺഗ്രസ് പേരാവൂർ മണ്ഡലത്തിന്റെ ആഭിമുഖ്യത്തിൽ  നേതൃത്വ ശില്പശാല സംഘടിപ്പിച്ചു . പേരാവൂർ റോബിൻസ് ഹാളിൽ നടന്ന പരിപാടി കെ.പി.സി.സി. മെമ്പർ അമൃത രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡൻ്റ് അഡ്വ ഷഫീർ ചെക്യാത്ത് അദ്ധ്യക്ഷത വഹിച്ചു. സുധീഷ് മുണ്ടേരി ക്ലാസ് എടുത്തു. സണ്ണി പൊട്ടങ്കൽ ബൈജു വർഗ്ഗീസ്,മനോജ് താഴെപുര ,ജൂബിലി ചാക്കോ, പി അബുബക്കർ, സി ഹരിദാസർ, സുഭാഷ് മാസ്റ്റർ, സ്റ്റാനി സെബാസ്റ്റ്യൻ, സുരേഷ് ചാലാറത്ത്, മജീദ് അരിപ്പയിൽ, രാജു ജോസഫ്, നൂറുദ്ദീൻ മുള്ളേരിക്കൽ, സണ്ണി കാരിമല, ഷിജിന സുരേഷ്, ഷിബിന മനോജ് , ജോർജ് ജോസഫ്, കെ.കെ. വിജയൻ, എന്നിവർ സംസാരിച്ചു

Post a Comment

0 Comments