കൊട്ടിയൂര്‍ പഞ്ചായത്തിന്റെ 2023-24 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി വയോജനങ്ങള്‍ക്ക് കട്ടില്‍ വിതരണം ചെയ്തു



കൊട്ടിയൂര്‍:പഞ്ചായത്തിന്റെ 2023-24 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി വയോജനങ്ങള്‍ക്ക് കട്ടില്‍ നല്‍കി. കട്ടിലുകളുടെ വിതരണോദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് റോയി നമ്പുടാകം നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് ഫിലോമിന തുമ്പന്‍തുരുത്തിയില്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗങ്ങളായ ഉഷ അശോക് കുമാര്‍, പി.ജെ. ഷാജി, ജീജാ ജോസഫ്, ബാബു മാങ്കോട്ടില്‍, എ.ടി. തോമസ്, പി.സി. തോമസ്, ലൈസ ജോസ് തുടങ്ങിയവര്‍ സംസാരിച്ചു. 172 കട്ടിലുകളാണ് വിതരണം ചെയ്തത്.

Post a Comment

0 Comments