ബി പി എല്‍ വിഭാഗത്തില്‍പ്പെട്ട മുതിര്‍ന്ന പൗരന്‍മാര്‍ക്ക് സൗജന്യമായി ദന്തനിര വച്ച് നല്‍കുന്ന മന്ദഹാസം പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. പല്ലുകള്‍ പൂര്‍ണ്ണമായി നഷ്ടപ്പെട്ടവരോ, അവശേഷിക്കുന്ന പല്ലുകൾ ഉപയോഗ യോഗ്യമല്ലെന്നും കൃത്രിമ പല്ലുകള്‍ വെക്കുന്നതിന് അനുയോജ്യരാണെന്നും നിശ്ചിത ഫോറത്തില്‍ ദന്തിസ്റ്റ് സാക്ഷ്യപ്പെടുത്തിയവരും ആവണം അപേക്ഷകര്‍. സുനീതി പോര്‍ട്ടല്‍ വഴിയാണ് അപേക്ഷിക്കേണ്ടത് (https://suneethi.sjd.kerala.
0 Comments