അമ്പലവയൽ ദാറുൽ ഹുദാ മദ്രസ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ സൗജന്യമായി നൽകി

എടവക: എടവക അമ്പലവയൽ ദാറുൽ ഹുദാ മദ്രസ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ സൗജന്യമായി നൽകി. ചടങ്ങിൽ പുളിക്കൽ ഹംസ മദ്രസ പ്രസിഡണ്ട് അഹമ്മദ് സാഹിബിന് പുസ്തകം കൈമാറി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ എടവക ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബ്രാൻ അഹമ്മദ് കുട്ടി, ഷഹീൻ ഫൈസി, മുഹമ്മദാലി വെള്ളമുണ്ട ശിഹാബ് മലബാർ, മൊയ്‌ദൂട്ടി, തുടങ്ങിയവർ പങ്കെടുത്തു.

Post a Comment

0 Comments