ബത്തേരിയിൽ ഭീതി പടർത്തിയ തെരുവുനായ പിടിയിൽ.


സുൽത്താൻബത്തേരി:ബത്തേരിയുടെ പല ഭാഗങ്ങളിൽ രണ്ടു ദിവസങ്ങളിലായി നിരവധി പേരെ ആക്രമിച്ച ആക്രമകാരിയായ തെരുവുനായ ഒടുവിൽ പിടിയിലായി
. മുൻസിപ്പാലിറ്റിയുടെയും നാട്ടുകാരുടെയും വിദഗ്ധ സംഘത്തിന്റെയും കഠിനപ്രയത്നത്തിന്റെ ഫലമായാണ് തെരുവ് നായയെ പിടിച്ചത്.

Post a Comment

0 Comments