കണ്ണൂര്‍ സാമൂഹ്യ വനവല്‍ക്കരണ വിഭാഗം 2024 വര്‍ഷത്തെ ജില്ലയിലെ കാവുകള്‍ക്കുള്ള ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു. നിര്‍ദ്ദിഷ്ട ഫോറത്തിലുള്ള അപേക്ഷ കാവിന്റെ ഉടമസ്ഥരില്‍ നിന്നും ആഗസ്റ്റ് 30 നകം അസിസ്സന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍, സാമൂഹ്യ വനവല്‍ക്കരണ വിഭാഗം, കണ്ണോത്തുംചാല്‍, താണ (പി,ഒ) കണ്ണൂര്‍ എന്ന വിലാസത്തില്‍ സമര്‍പ്പിക്കണം.
ഫോണ്‍ 0497 2705105, 8574603826, 8574603829, അപേക്ഷ ഫോറം കേരള വനം വകുപ്പിന്റെ https:/forest.kerala.gov.in എന്ന സൈറ്റില്‍ ലഭ്യമാ
ണ്.
0 Comments