സബ്ജൂനിയർ ബാസ്കറ്റ് ബോൾ ചാമ്പ്യൻഷിപ്പിൽ തൊണ്ടിയിൽ സെൻറ് ജോൺസ് യു പി സ്കൂൾ ചാമ്പ്യന്മാർ




 ഇരിട്ടി: ഇരിട്ടി സബ് ജില്ല സബ്ജൂനിയർ ബാസ്കറ്റ് ബോൾ ചാമ്പ്യൻഷിപ്പിൽ തൊണ്ടിയിൽ സെൻറ് ജോൺസ് യു പി സ്കൂൾ ചാമ്പ്യൻമാരായി.പെൺകുട്ടികളുടെ വിഭാഗത്തിലാണ്  സ്കൂൾ ചാമ്പ്യൻഷിപ്പ് നേടിയത്


Post a Comment

0 Comments