തദ്ദേശ തെരഞ്ഞെടുപ്പ്: മുന്നൊരുക്കങ്ങൾ ചർച്ച ചെയ്യാൻ ഇന്ന് യു.ഡി.എഫ് ഏകോപന സമിതി യോഗം

 



കൊച്ചി: തദ്ദേശ സ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളും ഭാവിപരിപാടികളും ചർച്ച ചെയ്യുന്നതിനായി യു.ഡി.എഫ് സംസ്ഥാന ഏകോപന സമിതി യോഗം ഇന്ന് കൊച്ചിയിൽ ചേരും. പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ അധ്യക്ഷത വഹിക്കും. യു.ഡി.എഫ് ജില്ലാ ചെയർമാൻമാരും കൺവീനർമാരും പ്രത്യേക ക്ഷണിതാക്കളായി യോഗത്തിൽ പങ്കെടുക്കും.

Post a Comment

0 Comments