പേരാവൂർ:കോൺഗ്രസ് പേരാവൂർ നിയോജകമണ്ഡലത്തിൻറെ ആഭിമുഖ്യത്തിൽ മെറിറ്റ് ഡേ 2025 സംഘടിപ്പിക്കുന്നു. ജൂലൈ 12 ശനിയാഴ്ച രാവിലെ 10 മണിക്ക് അഡ്വ. സണ്ണി ജോസഫ് എംഎൽഎ കോളിക്കടവ് ഗ്രാൻഡ് റിവർ സൈഡ് കൺവെൻഷൻ സെന്ററിൽ വെച്ച് നടക്കുന്ന ചടങ്ങിൽ വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിക്കും.
0 Comments