കൊച്ചി: ജാനകി Vs സ്റ്റേറ്റ് ഓഫ് കേരളയുടെ റീ എഡിറ്റിംഗ് ഇന്ന് പത്തരയോടെ ആരംഭിക്കും. സിനിമയ്ക്ക് സെൻസർ ബോർഡ് നിർദേശ പ്രകാരമുള്ള എഡിറ്റിംഗ് ആണ് നടത്തുന്നത്. പേരുമാറ്റമടക്കം പൂർത്തിയാക്കി ഇന്ന് രാത്രിയോടെ പുതിയ പതിപ്പ് പുറത്തിറക്കാൻ ആകുമെന്ന പ്രതീക്ഷയിലാണ് അണിയറ പ്രവർത്തകർ. നാളെ തന്നെ പുതിയ പതിപ്പ് സെൻസർ ബോർഡിന് മുന്നിലെത്തിക്കാനാണ് അണിയറ പ്രവർത്തകരുടെ ലക്ഷ്യം.
0 Comments