കേളകം ഗ്രാമപഞ്ചായത്ത് പ്രസിഡന്റായി ലിസി ജോസഫും വൈസ് പ്രസിഡന്റായി അഡ്വ. ബിജു ചാക്കോയും ചുമതലയേറ്റു 

കേളകം ഗ്രാമപഞ്ചായത്ത് പ്രസിഡന്റായി ലിസി ജോസഫും വൈസ് പ്രസിഡന്റായി അഡ്വ. ബിജു ചാക്കോയും ചുമതലയേറ്റു. വരണാധികാരി രജിത്ത് സത്യപ്രതിജ്ഞ ചടങ്ങിന് നേതൃത്വം നൽകി.

Post a Comment

0 Comments