ഇറാനിലെ പുതിയ നേതൃത്വം ചർച്ചക്ക് സന്നദ്ധത അറിയിച്ചതായി ട്രംപ്



 വാഷിങ്ടൺ: ഇറാനിലെ പുതിയ നേതൃത്വം ചർച്ചകൾക്കായി ബന്ധപ്പെട്ടെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. അവർ ചർച്ചക്ക് താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. താൻ ചർച്ചക്ക് തയ്യാറാണെന്നും ട്രംപ് പറഞ്ഞു. ഇത് അവർക്ക് നേരത്തെ ചെയ്യാമായിരുന്നു. എന്നാൽ അവർ വളരെയധികം കാത്തിരുന്നു. അവർക്ക് കുറച്ചുകൂടി പ്രായോഗികമായ രീതിയിൽ പ്രതികരിക്കാമായിരുന്നു എന്നും 'ദ അത്‌ലാന്റിക്' മാഗസിന് നൽകിയ അഭിമുഖത്തിൽ ട്രംപ് പറഞ്ഞു.

Post a Comment

0 Comments