ആറളം വൈൽഡ് ലൈഫ് സാഞ്ചറിയിൽ മാവോയിസ്റ്റ് ആക്രമണം

 


ആറളം: ആറളം വൈൽഡ് ലൈഫ് സാഞ്ചറിയിൽ വനപാലകർക്കെതിരെ മാവോയിസ്റ്റ് വെടിവെപ്പ്. ആറളം വൈൽഡ് ലൈഫ് സാഞ്ചറിയിലെ നരിക്കടവ് സെക്ഷനിൽ അമ്പലപ്പാറ ഫോറസ്റ്റ് സ്റ്റേഷനിലേക്ക് പോവുകയായിരുന്ന വനപാലയാണ് സംഘം വെടിയുയർത്തത്. പിന്തിരിഞ്ഞോടിയ വനപാലകർക്ക് വീണ് പരിക്കേറ്റു. ഇന്ന് രാവിലെ 11:30 ഓടെയാണ് വെടിവെപ്പ്. രാമച്ചി ഭാഗത്ത് പാരാമ്പുലേഷൻ നടത്തുമ്പോഴാണ് വെടി ഉതിർത്തത്.

Post a Comment

0 Comments