നല്ലൂര്‍നാട്: സിപിഐഎം നല്ലൂര്‍നാട് ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പാലസ്തീന്‍ ഐക്യദാര്‍ഡ്യ പ്രകടനവും സദസും നടത്തി. സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് മെമ്പര്‍ പി.കെ. സുരേഷ്, ജസ്റ്റിന്‍ ബേബി, മനു ജി കുഴിവേലി തുടങ്ങിയവര്‍ സംസാരിച്ചു. കെ മുരളിധരന്‍, ഇന്ദിര പ്രേമചന്ദ്രന്‍, ജോയ് പി.കുരിശിങ്കല്‍, സി.ആര്‍ രമേശന്‍, പി.കെ അനില്‍കുമാര്‍, എം.പി വത്സന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

0 Comments