പുൽപ്പള്ളി: സി.കെ. രാഘവൻ മെമ്മോറിയൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടീച്ചർ എഡ്യൂക്കേഷന്റെ ഡി.എൽ.എഡ്. ബാച്ചിന്റെ ഉദ്ഘാടനം വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി നിർവഹിച്ചു. എ.കെ സുനിൽകുമാർ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ഷൈൻ പി ദേവസ്യ,സി. കെ. ആർ. എം ട്രസ്റ്റ് ചെയർമാൻ കെ. ആർ ജയറാം, ജയശ്രീ, പ്രിൻസിപ്പൽ കെ. ആർ ജയരാജ്, ഷീന ജയറാം, ഡോ. എസ് ഷിബു, പി. ആർ സുരേഷ്,ലവൻ പി,ദിവാകരൻ കെ,നിമ്യ ശങ്കർ,ഗിരീഷ് ടി. ടി തുടങ്ങിയവർ സംസാരിച്ചു.

0 Comments