കൊച്ചി: ലഹരി പാര്‍ട്ടി പരാതിയില്‍ സംവിധായകന്‍ ആഷിഖ് അബു, നടി റിമാ കല്ലിങ്കല്‍ എന്നിവര്‍ക്കെതിരെ പൊലീസിന്‍റെ പ്രാഥമിക അന്വേഷണം. ഇരുവരും പെൺകുട്ടികളെ ലൈംഗിക ചൂഷണത്തിന് ഇരയാക്കി എന്നായിരുന്നു ആരോപണം. യുവമോർച്ചയാണ് പരാതി നൽകിയത്.
റിമയുടെയും ആഷിഖിന്‍റെയും കൊച്ചിയിലെ ഫ്ലാറ്റിൽ ലഹരി പാർട്ടി നടത്തി പെൺകുട്ടികളെ ലൈംഗിക ചൂഷണത്തിന് ഇരയാക്കി എന്നായിരുന്നു ആരോപണം. ഗായിക സുചിത്രയുടെ ആരോപണത്തിൽ അന്വേഷണം വേണമെന്നാണ് യുവമോർച്ചയുടെ ആവശ്യം.

0 Comments