സിപിഐഎം മാനന്തവാടി ഏരിയ സമ്മേളനം: ലോഗോ പ്രകാശം ചെയ്തു

മാനന്തവാടി: ഡിസംബർ 07,08 തീയതികളിൽ തലപ്പുഴയിൽ നടക്കുന്ന സിപിഐഎം ഏരിയ സമ്മേളനത്തോടനുബന്ധിച്ചുള്ള ലോഗോ പ്രകാശം ചെയ്തു. സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി വി സഹദേവൻ ഡോ.എ ഗോകുൽ ദേവിന് കൈമാറി. ഏരിയ സെക്രട്ടറി പി.ടി ബിജു, എം രജീഷ്,കെ.എം വർക്കി, അബ്ദുൽ ആസിഫ്, കെ ടി വിനു, സണ്ണി ജോർജ് എന്നിവർ സംസാരിച്ചു. മാനന്തവാടി സ്വദേശി കെ വി വിനോദാണ് ലോഗോ തയാറാക്കിയത്.

Post a Comment

0 Comments