നിലമ്പൂർ: യുഡിഎഫ് അധികാരത്തിൽ വന്നാൽ ഘട്ടം ഘട്ടമായി മദ്യനിരോധനം നടപ്പാക്കുമെന്ന് പറഞ്ഞ പ്രതിപക്ഷ നേതാവ് വി.ഡി സതീശന് മറുപടിയുമായി മന്ത്രി എം.ബി രാജേഷ്. മദ്യനിരോധനം യുഡിഎഫിന്റെ നയമാണോ എന്നത് വ്യക്തമാക്കണമെന്ന് എം.ബി രാജേഷ് ആവശ്യപ്പെട്ടു.
കെ.കരുണാകരന്റെ കാലംമുതൽ യു ഡി എഫ് ആ നയമാണോ സ്വീകരിക്കുന്നത് ആളുകളെ കബളിപ്പിക്കാനാണ് മദ്യനിരോധനമെന്ന് യു.ഡിഎഫ് പറയുന്നത്. മദ്യവർജനമാണ് എൽഡിഎഫ് നയമെന്നും എം.ബി രാജേഷ് പറഞ്ഞു.
0 Comments