സിലക്‌ഷൻ ട്രയൽ 3ന്


കണ്ണൂർ ജില്ലാ ഫുട്ബോൾ അസോസിയേഷൻസ് ലീഗ് ഫുട്ബോൾ ചാംപ്യൻ ഷിപ്പിൽ പങ്കെടുക്കാൻ താൽപര്യമുള്ള കളിക്കാരെ ഓഗസ്റ്റ് 3ന് രാവിലെ കൊളപ്പ ടർഫ് ഗ്രൗണ്ടിൽ സിലക്ഷൻ ട്രയൽ വഴി തിരഞ്ഞെടുക്കും. താൽപ ര്യമുള്ളവർ കിറ്റ് സഹിതം രാവിലെ 7.30ന് എത്തണം.


Post a Comment

0 Comments