മട്ടന്നൂരിൽ ഓടിക്കൊണ്ടിരുന്ന ബസിൽ നിന്ന് റോഡിലേക്ക് തെറിച്ചുവീണ് വയോധികൻ

 



കണ്ണൂർ: കണ്ണൂർ മട്ടന്നൂരിൽ ഓടിക്കൊണ്ടിരുന്ന ബസിൽ നിന്ന് യാത്രക്കാരൻ തെറിച്ചു വീണു. കർണാടകയിലെ ദിണ്ടിഗൽ സ്വദേശിയായ രംഗരാജനെ ഗുരുതരപരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൈസൂരുവിൽ നിന്ന് തലശ്ശേരിയിലേക്ക് വന്ന ബസിൽ നിന്നാണ് ഇയാൾ റോഡിലേക്ക് തെറിച്ചുവീണത്. അപകടം സംഭവിച്ചിട്ടും നിർത്താതെ പോയ ബസ് നാട്ടുകാർ തട‍ഞ്ഞുവെയ്ക്കുകയായിരുന്നു. മട്ടന്നൂർ തെരുവമ്പായി പാലത്തിന് സമീപം ഇന്ന് രാവിലെയാണ് സംഭവം

Post a Comment

0 Comments