തിരുവനന്തപുരം: മേഘവിസ്ഫോടനത്തിൽ ഉത്തരാഖണ്ഡിന് ഐക്യദാർഢ്യവും പിന്തുണയും അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളമാകെ ദുരിതബാധിതർക്കൊപ്പം ചേർന്നു നിൽക്കുമെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രിക്ക് അയച്ച കത്തിലൂടെ പിണറായി വിജയൻ അറിയിച്ചു. കുടുങ്ങിക്കിടക്കുന്ന മലയാളികളുടെ വിവരങ്ങൾ സർക്കാരിനെ അറിയിക്കണമെന്നും ഇവരെ തിരികെ എത്തിക്കുന്നതിൽ നടപടി സ്വീകരിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
0 Comments