വിഷു ബമ്പർ നറുക്കെടുത്തു; 12 കോടിയുടെ ഒന്നാം സമ്മാനം VB 135452 എന്ന ടിക്കറ്റിന്



 തിരുവനന്തപുരം: കേരള സംസ്ഥാന  ഭാഗ്യക്കുറിയുടെ വിഷു ബമ്പർ നറുക്കെടുത്തു. 12 കോടി രൂപയാണ് ഒന്നാം സമ്മാനം. VB 135452 എന്ന നമ്പറിലുള്ള ടിക്കറ്റാണ് ഒന്നാം സമ്മാനത്തിന് അർഹമായത്. കൊല്ലം കരുനാഗപ്പള്ളിയിലെ ഏജന്റ് ഡി. അനിൽ ആണ് ഒന്നാം സമ്മാനാർഹമായ ടിക്കറ്റ് വിറ്റത്
തിരുവനന്തപുരം ഗോർഖി ഭവനിലാണ് നറുക്കെടുപ്പ് നടക്കുന്നത്.

അച്ചടിച്ച 45 ലക്ഷം ടിക്കറ്റുകളും വിറ്റഴിച്ചിരുന്നു. 300 രൂപയായിരുന്നു ടിക്കറ്റ് വില. പാലക്കാട് ജില്ലയിലാണ് ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റത്.

 സമ്മാനം ലഭിച്ച ടിക്കറ്റുകൾ

ഒന്നാം സമ്മാനം-12 കോടി

VB135452

ഒന്നാം സമ്മാനം നേടുന്ന അതേ അക്കം വരുന്ന മറ്റ് അഞ്ച് പരമ്പരകൾക്ക് ഒരു ലക്ഷം രൂപയുടെ സമാശ്വാസ സമ്മാനവും ലഭിക്കും.

രണ്ടാം സമ്മാനം-ഒരു കോടി രൂപ വീതം

VA 616453
VB 327020
VC 348224
VD 252972
VE 649598
VG 367998

മൂന്നാം സമ്മാനം- 10 ലക്ഷം രൂപ വീതം

VA 238131
VB 149470
VC 133511
VD 575123
VE 363410
VG 480536

നാലാം സമ്മാനം-അഞ്ച് ലക്ഷം രൂപ വിതം

VA 818975

VB 749053

VC 777708

VD 123033

VE 448421

VG 823578

Post a Comment

0 Comments