തൃശൂർ നഗരത്തിൽ ആന ഇടഞ്ഞു, നിരവധി വാഹനങ്ങൾ തകർത്തു

 


തൃശൂർ: തൃശൂർ നഗരത്തിൽ ആന ഇടഞ്ഞു. ടൗൺഹാളിന് മുന്നിലെ നിരവധി വാഹനങ്ങൾ തകർത്തു. ശിവ ലക്ഷ്മണൻ അയ്യപ്പൻ എന്ന ആനയാണ് ഇടഞ്ഞത്.

പട്ടിയെ കണ്ട് പേടിച്ചതായാണ് വിവരം. ആനയെ ഇതുവരെ തളക്കാൻ ആയില്ല. വടംകെട്ടി തളക്കാനുള്ള ശ്രമമാണ് നടക്കുന്നത്.

Post a Comment

0 Comments