പിഎസ്‍സിയിൽ വീണ്ടും ക്രമക്കേട് പരാതി, കേരഫെഡ് നിയമനത്തിൽ റാങ്ക് ലിസ്റ്റ് അട്ടിമറിച്ച് വിജ്ഞാപനം ഇറക്കിയെന്ന് പരാതി, വിവരം തേടി അന്വേഷണ സംഘം


തിരുവനന്തപുരം: പി എസ് സിയിൽ വീണ്ടും ക്രമക്കേട് പരാതി. കേരഫെഡ് നിയമനത്തിൽ റാങ്ക് ലിസ്റ്റ് അട്ടിമറിച്ച് വിജ്ഞാപനം ഇറക്കി എന്നാണ് പരാതി ഉയർന്നിരിക്കുന്നത്. പരാതിക്കാരിൽ നിന്ന് വിവരം തേടി പ്രത്യേക അന്വേഷണസംഘം. ഹൈക്കോടതിയിലെ കേസ് മറച്ചു വെച്ചാണ് വിജ്ഞാപനം എന്നും ആരോപണമുണ്ട്. നടപടി ഇഷ്ടക്കാരെ തിരികെ കയറ്റാൻ എന്ന് ഉദ്യോഗാർത്ഥികൾ ആരോപിക്കുന്നു. പി എസ് സി ചെയർമാന്റെ ഇടപെടലിൽ ദുരൂഹത എന്നും ആക്ഷേപമുണ്ട്.

Post a Comment

0 Comments