കൽപ്പറ്റ: താമരശ്ശേരി ചുരത്തിൽ 8-9 വളവുകൾക്കിടയിൽ വാഹനാപകടം. മാനന്തവാടിയിലേക്ക് വരുന്ന സ്വകാര്യ ബസും കോഴിക്കോടേക്ക് പോകുന്ന ടൂറിസ്റ്റ് ബസും തമ്മിൽ ആണ് കൂട്ടിയിടിച്ചത് '. അപകടത്തിൽ ആർക്കും പരിക്കില്ല .

0 Comments