ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ആഭിമുഖ്യത്തിൽ കുടുംബ സംഗമങ്ങൾക്ക് തുടക്കമായി



 കേളകം : ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ആഭിമുഖ്യത്തിൽ ബൂത്തുകൾ കേന്ദ്രീകരിച്ചു നടത്തുന്ന കുടുംബ സംഗമങ്ങൾക്ക് കേളകം ലോക്കലിൽ തുടക്കമായി. കുണ്ടേരിയിൽ നടന്ന കുടുംബ സംഗമം സി പി ഐ എം സംസ്ഥാന കമ്മിറ്റിയംഗം വൽസൻ പനോളി ഉദ്ഘാടനം ചെയ്തു.കെ.എം.ജോർജ് അധ്യക്ഷനായിരുന്നു .   ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി.ടി.അനീഷ്, തങ്കമ്മ സ്കറിയ, കെ പി ഷാജി എന്നിവർ പ്രസംഗിച്ചു.

Post a Comment

0 Comments