ഡല്‍ഹി: താജ്മഹലിലെ ഉറൂസ് ആഘോഷം വിലക്കണമെന്ന് ആവശ്യപ്പെട്ട് ഹിന്ദുമഹാസഭ ഹരജി നൽകി. ഉറൂസിന് താജ് മഹലിൽ സൗജന്യ പ്രവേശനം നൽകുന്നത് നിർത്തണമെന്നും ആവശ്യം. ഹരജി മാർച്ച് നാലിന് ആഗ്ര കോടതി ഹരജി പരിഗണിക്കും.
ഹിന്ദുമഹാസഭയുടെ ജില്ലാ പ്രസിഡൻ്റ് സൗരഭ് ശർമയാണ് ഹർജി നൽകിയത്. ഈ വര്‍ഷം ഫെബ്രുവരി 6നും 8നും ഇടയിലാണ് ഉറൂസ് നടക്കുക.
.jpg)
0 Comments