പാൽചുരം പാതയിൽ ഗതാഗത തടസ്സം

 കൊട്ടിയൂർ: പാൽ ചുരം പാതയിൽ ടൂറിസ്റ്റ് ബസ് കുടുങ്ങി ഗതാഗത തടസ്സം. വലിയ വാഹനങ്ങൾ കടന്ന് പോകാൻ തടസ്സം നേരിടുന്നു.

Post a Comment

0 Comments