പേരാവൂർ തിരുവോണ പുറത്ത് കാറ്റിൽ പൊട്ടിവീണ വൈദ്യുത തൂൺ മാറ്റുന്നതിനിടെ അപകടം

 


പേരാവൂർ: പേരാവൂർ തിരുവോണ പുറത്ത് കാറ്റിൽ പൊട്ടിവീണ വൈദ്യുത തൂൺ മാറ്റുന്നതിനിടെ അപകടം. തലശ്ശേരി ഭാഗത്തേക്ക് പോവുകയായിരുന്ന ബസ്സിനും മോട്ടോർ സൈക്കിളിനും മുകളിലേക്ക് ആയി ഇലക്ട്രിക് പോസ്റ്റ്‌ പതിച്ചാണ് അപകടമുണ്ടായത്. അപകടത്തിൽ മോട്ടോർ സൈക്കിൾ യാത്രക്കാരായ സ്വദേശികളായ ഇനിസ് , മനോജൻ കൂത്തുപറമ്പ് എന്നിവർക്ക് പരിക്കേറ്റു. ഇവരെ പേരാവൂർ സൈറസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Post a Comment

0 Comments