കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പ് നടപ്പിലാക്കുന്ന ഇൻസ്പെയർ-മനാക് 2024-225 അവാർഡിന് നാമനിർദേശം സമർപ്പിക്കാം. ആറ് മുതൽ പത്ത് വരെയുള്ള 10 മുതൽ 15 വയസ് വരെ പ്രായമുള്ള വിദ്യാർഥികളിൽനിന്ന് നൂതന ആശയങ്ങൾ ക്ഷണിക്കുന്നതിനാണ് ഇൻസ്പെയർ-മനാക് വഴി ലക്ഷ്യമിടുന്നത്. നാമനിർദ്ദേശങ്ങൾ സമർപ്പിക്കാനുള്ള വെബ്‌പോർട്ടൽ https://inspireawards-dst.gov.in.
സ്‌കൂളുകൾക്ക് സെപ്റ്റംബർ 15 വരെ നാമനിർദേശം സമർപ്പിക്കാം
.
0 Comments