ജി യു പി സ്കൂൾ ചുങ്കക്കുന്നിൽ 2025 -26 വർഷത്തെ സ്കൂൾ പാർലമെൻറ് തിരഞ്ഞെടുപ്പ് ജനാധിപത്യ രീതിയിൽ നടന്നു. ഫലം പ്രഖ്യാപിച്ചപ്പോൾ സ്കൂൾ ലീഡറായി പാർവതി കെ എ യെ തിരഞ്ഞെടുത്തു. ഡെപ്യൂട്ടി ലീഡറായി കെവിൻ തോമസ്, സ്പോർട്സ് സെക്രട്ടറിയായി അദ്വൈത്, ആർട്ട് സെക്രട്ടറിയായി ആൽവിൻ കെ പ്രകാശ് എന്നിവരെ തിരഞ്ഞെടുത്തു. സീനിയർ അധ്യാപകൻ ഷാവു സാർ സത്യ വാചകം ചൊല്ലിക്കൊടുത്തു.

0 Comments