സൗജന്യ മെഡിക്കൽ ക്യാമ്പ് ഞായറാഴ്ച

  



കൊളക്കാട്:ചെങ്ങോം സെന്റ് സെബാസ്റ്റ്യൻസ് ചർച്ചും, എൻ.എസ്.എസ് യൂണിറ്റ് നിർമലഗിരി കോളേജും തൊക്കിലങ്ങാടി ക്രിസ്‌തുരാജ ഹോസ്‌പിറ്റലിന്റെ സഹകരണത്തോടെ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു.ഡിസംബർ 28 ഞായറാഴ്ച രാവിലെ  മുതൽ  ആരംഭിക്കുന്ന ക്യാമ്പ് ചെങ്ങോം സെന്റ് സെബാസ്റ്റ്യൻസ് പാരീഷ് ഹാളിൽ വെച്ച് നടക്കും.

ജനറൽ മെഡിസിൻ, അസ്ഥിരോഗ, സ്ത്രീരോഗ, ശിശുരോഗ, ആയുർവേദ വിഭാഗങ്ങളിലെ പ്രഗത്ഭരായ ഡോക്ട‌ർമാർ രോഗികളെ പരിശോധിക്കുന്നതും സൗജന്യമായി മരുന്ന് നൽകുന്നതുമാണ്.

കൂടുതൽ വിവരങ്ങൾക്ക് 04902-365636

Post a Comment

0 Comments