കുന്നോത്ത് സെൻ്റ് തോമസ് ഫൊറോന പള്ളിയുടെയും എ കെ സി സി കുന്നോത്ത് യൂണിറ്റിൻ്റെയും മട്ടന്നൂർ നേത്രജ്യോതി കണ്ണാശുപത്രിയുടെയും സംയുക്താഭിമുഖ്യത്തിൽ കുന്നോത്ത് സെൻ്റ് ജോസഫ്സ് ഹയർ സെക്കൻ്ററി സ്കൂളിൽ വെച്ച് 2026 മെയ് ഇരുപത്തിനാലിന് സൗജന്യ നേത്രപരിശോധനയും രോഗ നിർണ്ണയവും നടത്തുന്നു. രാവിലെ 9.30 മുതൽ ഉച്ചക്ക് ഒരു മണി വരെയാണ് സമയം. പങ്കെടുക്കുന്നവർക്ക് സൗജന്യ മരുന്നു വിതരണവും ഉണ്ടായിരിക്കും. കുന്നോത്ത് ഫൊറോനാ വികാരി റവ.ഫാ. സെബാസ്റ്റ്യൻ മുക്കിലിക്കാട്ട് ക്യാമ്പ് ഉദ്‌ഘാടനം ചെയ്യും. ബുക്കിംഗിന് വിളിക്കേണ്ട നമ്പറുകൾ: 9447416195/9947211148
0 Comments