Home
About
Contact
Home
LOCAL NEWS
_KANNUR
__KANNUR
__PERAVOOR
__KELAKAM
_WAYANAD
_KOZHIKODE
_KASARAGOD
KERALA
WORLD
HEALTH
SPORTS
ENTERTAINMENT
GRIEVANCE REDRESSAL
Home
gold
സ്വർണവിലയിൽ വൻ ഇടിവ്; പവന് 800 രൂപ കുറഞ്ഞു
സ്വർണവിലയിൽ വൻ ഇടിവ്; പവന് 800 രൂപ കുറഞ്ഞു
Byline News
May 01, 2024
സ്വർണവിലയിൽ വൻ ഇടിവ്. ഇന്ന് ഗ്രാമിന് 100 രൂപ കുറഞ്ഞു. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് വില 6555 രൂപയായി. ഒരു പവൻ സ്വർണത്തിന് വില 800 രൂപ കുറഞ്ഞ് 52,440 രൂപയായി. 18 കാരറ്റിന്റെ സ്വർണം ഗ്രാമിന് 90 രൂപ കുറഞ്ഞ് 5465 രൂപയായി.
Post a Comment
0 Comments
Social Plugin
Popular Posts
കര്‍ണാടകയില്‍ കണ്ണൂര്‍ കൊളക്കാട് സ്വദേശികൾ സഞ്ചരിച്ച കാര്‍ അപകടത്തിൽപ്പെട്ടു; പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം
May 13, 2025
ആൻഡമാൻ കടലിൽ കാലവർഷമെത്തി; കേരളത്തിൽ ജാഗ്രത
May 13, 2025
ഇനി പെരുമഴക്കാലം; കാലവർഷം കേരളത്തിൽ കാലം തെറ്റിയെത്തുമെന്ന് കാലാവസ്ഥാവകുപ്പ്
May 10, 2025
0 Comments