ജർമൻ കോച്ച് ജൂലിയൻ നേഗൽസ്മാൻ ആഗ്രഹിച്ച തുടക്കമാണ് എല്ലാ താരങ്ങളും മത്സരത്തിൽ നൽകിയത്. േഫ്ലാറിയൻ വിർട്ട്സ്, ജമാൽ മുസിയാല, കൈ ഹാവർട്സ് (പെനൽറ്റി), നികൊളാസ് ഫുൾക്രഗ്, എമ്രകാൻ എന്നിവരാണ് ജർമനിക്കായി ഗോൾകുറിച്ചത്. 87ാം മിനുറ്റിൽ അ േൻറാണിയോ റൂഡിഗറിെൻറ തലയിൽതട്ടിത്തെറിച്ച പന്ത് സെൽഫ്ഗോളിെൻറ രൂപത്തിൽ സ്കോട്ടുകൾക്ക് അനുഗ്രഹമായി. രണ്ടുഗോളിന് പിറകിൽ നിൽക്കെ റ്യാൻ പ്രിട്ടോറിയസ് 44ാം മിനുറ്റിൽ ചുവപ്പുകാർഡുമായി മടങ്ങിയത് സ്കോട്ടുകൾക്ക് തിരിച്ചടിയായി.

0 Comments