ചെങ്ങോത്ത് വീട് നിർമാണപ്രവർത്തിക്കിടെ കോൺക്രിറ്റ് പൊട്ടിവീണ് മൂന്ന് പേർക്ക് പരിക്ക്

 



ചെങ്ങോത്ത് വീട് നിർമാണപ്രവർത്തിക്കിടെ കോൺക്രിറ്റ് പൊട്ടിവീണ് മൂന്ന് പേർക്ക് പരിക്ക്. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് അപകടം ഉണ്ടായത്. പരിക്കേറ്റവരെ ആശുപ്രതിയിൽ പ്രവേശിപ്പിച്ചു


Post a Comment

0 Comments