തേറ്റമല: തേറ്റമല ഗവ.ഹൈസ്ക്കൂളിൽ ഈ വർഷത്തെ എസ് എസ് എൽ സി വിജയപദ്ധതിയായ VIBE 2025 ന് തുടക്കമായി . കുട്ടികളെ നൂറ് ശതമാനം വിജയത്തിലേക്കെത്തിക്കുന്നതിന് വിവിധ പരിപാടികളാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ കെ വിജയൻ പദ്ധതി ഉൽഘാടനം ചെയ്തു.പിടിഎ പ്രസിഡണ്ട് കെ അബ്ദുൽ നാസർ അധ്യക്ഷനായി.ഹെഡ്മാസ്റ്റർ മനോജ് മാത്യു മുഖ്യപ്രഭാഷണം നടത്തി.സുധിലാൽ പദ്ധതി വിശദീകരിച്ചു. ഫൗസിയ ,സീനിയർ അസിസ്റ്റൻറ് വി എം സന്തോഷ് ,ജംഷീന എംകെ സൗമ്യ എം ആർ എന്നിവർ സംസാരിച്ചു

0 Comments