വയനാട് പുനരധിവാസം; എൽസ്റ്റൺ എസ്റ്റേറ്റിന്റെ ഹർജിയിൽ ഇടപെടാതെ സുപ്രീം കോടതി



ന്യൂഡൽഹി: വയനാട് പുനരധിവാസവുമായി ബന്ധപ്പെട്ട എൽസ്റ്റൺ എസ്റ്റേറ്റിന്റെ ഹർജിയിൽ ഇടപെടാതെ സുപ്രീം കോടതി. വയനാട് പുനരധിവാസം തുടരാമെന്ന് കോടതി പറഞ്ഞു. ഭൂമി ഏറ്റെടുത്ത സർക്കാർ നടപടിയിൽ ഇടപെടാനില്ലെന്നും സുപ്രീം കോടതി അറിയിച്ചു.

Post a Comment

0 Comments