നടൻ ഷൈൻ ടോം ചാക്കോയുടെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തും. NDPS 27/ 29 വകുപ്പ് പ്രകാരം ലഹരിവിരുദ്ധ നിയമം ചുമത്തിയാണ് നടന്റെ അറസ്റ്റ് രേഖപ്പെടുത്തുക. ഉടൻ വൈദ്യപരിശോധന പൂർത്തിയാക്കിയ ശേഷം ഷൈനിനെ മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കും. ഡ്രഗ് ഡീലർ സജീറിനെ അറിയാമെന്ന് ഷൈൻ പൊലീസിനോട് മൊഴി നൽകി. ഹോട്ടലിൽ പൊലീസ് അന്വേഷിച്ചെത്തിയത് സജീറിനെ ആയിരുന്നു.
0 Comments