തലക്കാണി സ്കൂളിലേക്ക് കുട്ടികളുമായി പോകുകയായിരുന്ന വാഹനം അപകടത്തിൽപ്പെട്ടു






തലക്കാണി  സ്കൂളിലേക്ക് കുട്ടികളുമായി പോകുകയായിരുന്ന വാഹനം അപകടത്തിൽപ്പെട്ടു. കൊട്ടിയൂർ പഞ്ചായത്ത് ഓഫീസന്  സമീപം ഗണപതിപുറത്ത് ആണ്  അപകടം നടന്നത്.

Post a Comment

0 Comments