വൈ എം സി എ ഉളിക്കൽ യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ നഴ്സസ് ദിനാചരണം നടത്തി




ഉളിക്കൽ : വൈഎംസിഎ ഉളിക്കൽ യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ ഉളിക്കൽ ആശ്വാസ് പോളി ക്ലിനിക്കിൽ നഴ്സസ് ദിനാചരണം നടത്തി.

ആശ്വാസ് പോളിക്ലിനിക്കിലെ നേഴ്സുമാർക്ക് മധുരപലഹാരങ്ങൾ നൽകി അവരെ ആദരിച്ചു. ചടങ്ങിൽ വൈഎംസിഎ  യൂണിറ്റ് പ്രസിഡൻറ് ഡോജുമോൻ വരിക്കുമാക്കൽ അധ്യക്ഷത വഹിച്ചു. സെക്രട്ടറി  എംഎസ് ജോയി, ട്രഷറർ കുര്യൻ തായങ്കരി,ടി ഡി ദേവസ്യ, ടി .വി കുര്യൻ , ബിജു വെട്ടിപ്ലാവിൽ എന്നിവർ സംസാരിച്ചു .

Post a Comment

0 Comments