ജി 7 ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി; ട്രംപിനെ സന്ദർശിച്ചേക്കും

 



ദില്ലി: ജി ഏഴ് ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് യാത്ര തിരിക്കും. രാവിലെ ഏഴരയ്ക്കാവും പ്രധാനമന്ത്രി ദില്ലിയിൽ നിന്ന് യാത്ര തിരിക്കുക. ആദ്യം സൈപ്രസിലെത്തുന്ന പ്രധാനമന്ത്രി ഇന്ത്യ മിഡിൽ ഈസ്റ്റ് യൂറോപ്പ് സാമ്പത്തിക ഇടനാഴി അടക്കമുള്ള വിഷയങ്ങൾ ചർച്ച ചെയ്യും. തുർക്കിയുമായി തർക്കമുള്ള സൈപ്രസിലേക്കുള്ള യാത്ര ഓപ്പറേഷൻ സിന്ദൂറിന് ശേഷമുള്ള സാഹചര്യത്തിൽ കൂടിയാണ് മോദി നിശ്ചയിച്ചത്.

Post a Comment

0 Comments