കൊട്ടിയൂർ ബാവലി പുഴയിൽ കാണാതായ വ്യക്തിയുടെ മൃതദേഹം തിരിച്ചറിഞ്ഞു

 


കൊട്ടിയൂർ: കൊട്ടിയൂർ ബാവലി പുഴയിൽ കാണാതായ വ്യക്തിയുടെ മൃതദേഹം തിരിച്ചറിഞ്ഞു. കോഴിക്കോട് അത്തോളി സ്വദേശി നിശാന്തിന്റെ മൃതദേഹമാണ്  കണ്ടെത്തിയത്. കണിച്ചാർ ഓടംതോട് ചപ്പാത്ത് പുഴയിൽ നിന്നാണ് പേരാവൂർ ഫയർഫോഴ്‌സ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി തലശ്ശേരി ജനറൽ ആശുപത്രിയിലേക്ക് മാറ്റി.


Post a Comment

0 Comments