ബത്തേരി :ബത്തേരി നിർമ്മല മാതാ പബ്ലിക് സ്കൂളിൽ ഓയിസ്കയുടെയും എക്കോ ക്ലബ്ബിന്റെയും നല്ല പാഠത്തിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ പരിസ്ഥിതി ദിനാചരണം സംഘടിപ്പിച്ചു. പരിപാടിക്ക് സ്കൂൾ പ്രിൻസിപ്പൾ ഡോ. ഗീതാ തമ്പി അധ്യക്ഷത വഹിച്ചു. മാനേജർ ഫാ. ലിൻസ് ചെറിയാൻ്റെയും വൈസ് പ്രൻസിപ്പൾ ലിയ ടീച്ചറുടെയും നേതൃത്വത്തിൽ 'നല്ല പാഠം കോ ഓർഡിനേറ്റമാരായ ലിനറ്റ് , ഹിൻഡ , എക്കോ ക്ലബ് കോഓർഡിനേറ്റർ ഷീന എന്നിവരും പങ്കെടുത്തു.
0 Comments