എയർ ഇന്ത്യ വിമാനങ്ങൾ തിരിച്ചിറക്കുന്നു

 


മുംബൈ: രണ്ട് എയർ ഇന്ത്യ വിമാനങ്ങൾ തിരിച്ചിറക്കുന്നു. മുംബൈയിൽ നിന്ന് ലണ്ടനിലേക്കും ഡൽഹിയിൽ നിന്ന് ന്യൂയോർക്കിലേക്കും പറന്ന വിമാനങ്ങളാണ് തിരിച്ച് വിളിച്ചത്. ടേക്ക് ഓഫിനെ ശേഷം മൂന്ന് മണിക്കൂർ കഴിഞ്ഞാണ് വിമാനം തിരിച്ച് വിളിച്ചത്. ഇസ്രേയൽ ഇറാൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിലാണ് വിമാനങ്ങൾ തിരിച്ച് വിളിച്ചത്. ഇത് കൂടാതെ പത്ത് ഇന്ത്യൻ വിമാനങ്ങൾ വഴിതിരിച്ച് വിട്ടിട്ടുണ്ടെന്നാണ് വിവരം.

Post a Comment

2 Comments

  1. In order to avoid birds hitting the engine, please provide steel guards in bent condition on the front side of the engines.

    ReplyDelete
  2. My. Mobile no. 9821106620.Iam a retired Dy. Chief Electrical Engineer from Central Railway, Mumbai settled at Panvel,Mahsrashtra State

    ReplyDelete