വയനാട്: ജില്ലയിൽ വരും ദിവസങ്ങളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ എൻ ഊര് ഗോത്ര പൈതൃക ഗ്രാമം ഇന്ന് ( ജൂൺ 13 ) മുതൽ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ തുറന്നു പ്രവർത്തിക്കില്ലെന്ന് അധികൃതർ അറിയിച്ചു.

0 Comments