ഇരിട്ടി ഉപജില്ല കേരളപ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ മെമ്പർഷിപ്പ് വിതരണോദ്ഘാടനം




പേരാവൂർ :ഇരിട്ടി ഉപജില്ല കേരളപ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ മെമ്പർഷിപ്പ് വിതരണോദ്ഘാടനം നടന്നു. പേരാവൂർ സെന്റ് ജോൺസ് യുപി സ്കൂളിൽ വെച്ച് നടന്ന ചടങ്ങിൽ തലശ്ശേരി വിദ്യാഭ്യാസ ജില്ലാ പ്രസിഡണ്ട് രാമചന്ദ്രൻ മാസ്റ്റർ ഉദ്ഘാടനം നിർവഹിച്ചു. ഉപജില്ലാ പ്രസിഡണ്ട് ജാൻസൺ ജോസഫിന്റെ അധ്യക്ഷത വഹിച്ചു.സംസ്ഥാന കൗൺസിലർ മാത്യു ജോസഫ്, ബൈജു വർഗീസ്, പ്ലാസിഡ് ആന്റണി, ശ്രീജിത്ത് പി ആർ, ഷൈൻ ജോസഫ്, അനൂപ് സ്കറിയ, റൂബി ജോസഫ് എന്നിവർ നേതൃത്വം കൊടുത്തു

Post a Comment

0 Comments