കേളകം ലിറ്റിൽ ഫ്ലവർ ഇംഗ്ലീഷ് മീഡിയം ഹൈസ്കൂളിൽ കുരുന്നുകളെ വരവേറ്റ് വർണ്ണാഭമായ പ്രവേശനോത്സവം

 



 കേളകം: 2025- 26 അധ്യയന വർഷത്തിലെ പ്രവേശനോത്സവം കേളകം ലിറ്റിൽ ഫ്ലവർ ഇംഗ്ലീഷ് മീഡിയം ഹൈസ്കൂളിൽ വിപുലമായി ആഘോഷിച്ചു.  ചടങ്ങിൽ മലങ്കര ലിറ്റിൽ ഫ്ലവർ ചർച്ച് വികാരി റവ. ഫാ. വർഗീസ് ചെങ്ങനാ മഠത്തിൽ ഉദ്ഘാടന കർമ്മം നിർവഹിച്ചു.  പേരാവൂർ സിവിൽ എക്സൈസ് ഓഫീസർ  പി എസ്ശിവദാസൻ, സ്കൂൾ ഹെഡ്മിസ്ട്രസ് സി. അഭിഷിക്ത എസ്.ഐ.സി, പിടിഎ പ്രസിഡണ്ട് ജോബി  കാട്ടാൻക്കോട്ടിൽ, അധ്യാപകരായ അബിൻ,   സ്റ്റാാഫ് സെക്രട്ടറി  റീന  എന്നിവർ സംസാരിച്ചു. 

തുടർന്ന് 2024- 25 അധ്യായന വർഷത്തെ എൽ എസ് എസ്, യു എസ് എസ് വിജയികളെ അനുമോദിച്ചു. 

Post a Comment

0 Comments