എടൂർ: വയനാട് -കരിന്തളം 400 കെ വി ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ എടൂരിലുള്ള ട്രാൻസ് ഗ്രിഡ് ഓഫീസിനു മുന്നിൽ ധർണ നടത്തി. 400 കെ വി നഷ്ടപരിഹാര പാക്കേജിൽ സർക്കാരിന്റെ ഏകപക്ഷീയ നടപടിയിൽ പ്രതിഷേധിച്ചാണ് ധർണ നടത്തിയത്. ഫാ. പയസ് പടിഞ്ഞാറെമുറിയിൽ ഉദ്ഘാടനം നിർവഹിച്ചു
0 Comments