കൊട്ടിയൂർ:കൊട്ടിയൂർ റെയിഞ്ച് കൊട്ടിയൂർ വെസ്റ്റ് സെക്ഷന്റേയും കൊട്ടിയൂർ വൈൽഡ് ലൈഫ് സാംഗ്ച്വറിയുടേയും സംയുക്ത ആഭിമുഖ്യത്തിൽ വിത്തൂട്ട് പ്രോഗ്രാം നടത്തുന്നു. പാൽചുരത്ത് വെച്ച് നടക്കുന്ന പരിപാടിയിൽ പേരാവൂർ നിയോജകമണ്ഡലം എംഎൽഎ അഡ്വ. സണ്ണി ജോസഫ്, കൊട്ടിയൂർ പഞ്ചായത്ത് പ്രസിഡന്റ്, വനം വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കുന്നു.
0 Comments